ജാധവിനു 'റോ' ബന്ധമെന്ന് പാക്!
കുല്‍ഭൂഷണ്‍ ജാധവിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവിയുമായി ബന്ധമുണ്ടെന്ന് പാകിസ്താന്‍
ഏറ്റവും അവസാനമായി പുറത്തുവന്ന വീഡിയോയില്‍, അനില്‍ കുമാര്‍ ഗുപ്ത എന്ന റോയിലെ ഉദ്യോഗസ്ഥനാണ് സിന്ധ്, ബലൂചിസ്താന്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചതെന്ന് ജാധവ് പറയുന്നുണ്ട്.ഇന്ത്യന്‍ സര്‍ക്കാരിനോട് പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ജാധവിന്റെ വിചാരണയും റോ മേധാവിക്ക് നേരെയുള്ള ആരോപണവും പ്രഹസനമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom