After the release Bhagmathi of which she has reportedly decided to take a break from acting.
Sources reveal that Anushka an exponent of Yoga wants to dedicate a few months to practice the ancient art and get back in shape.
ബാഹുബലിയിലെ ദേവസേനയെ അവതരിപ്പിച്ചതോടെ ഇന്ത്യന്‍ സിനിമലോകത്ത് സ്വന്തം ഡിമാന്‍റ് ഉയര്‍ത്തിയിരിക്കുകയാണ് അനുഷ്‌ക. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നും അനുഷ്‌കയെ തേടി അവസരങ്ങള്‍ എത്തി. ഇതിനിടയില്‍ താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന് വാര്‍ത്തകള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നത് എന്നു പറയുന്നു.