Jamaat e Islami And Mediaone Reacts To Allegations | Oneindia Malayalam

Oneindia Malayalam 2017-06-23

Views 11

Islamic political organisation Jamaar e Islami and Media one channel reacts against the allegations related to Vypin strike.

വൈപ്പിന്‍ ജനത നടത്തിയ ജനകീയ സമരത്തിനുള്ള മുസ്ലിം സംഘടനകളുടെ പിന്തുണയെ തീവ്രവാദ നുഴഞ്ഞുകയറ്റവുമായി പ്രചരിപ്പിക്കുന്നതിനെതിരെ ജമാഅത്തെ ഇസ്ലാമിയും മീഡിയവണ്‍ ചാനലും. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സംഘപരിവാര്‍ അജണ്ടയാണ് ഇത്തരം തീവ്രവാദ ആരോപണത്തിന് പിന്നിലെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന ജനകീയ സമരത്തില്‍ തീവ്രവാദി സംഘടനകളുണ്ടെന്നാണ് സംഘപരിവാര്‍ അനുഭാവികളും ഇടതുസൈബര്‍ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രചരിപ്പിച്ചിരുന്നത്.

Share This Video


Download

  
Report form