Fake notes and currency making machine seized from Yuvamorcha Leader's house in Thrissur.
യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടും കമ്മട്ടവും പിടികൂടി. മതിലകം സ്വദേശിയും യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി അംഗം രാഗേഷ് ഏഴാച്ചേരിയുടെ വീട്ടിലായിരുന്നു പോലീസ് പരിശോധന. കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പോലീസ് പിടിച്ചെടുത്തു. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.