Pak Chief Justice Jawad Khwaja calls triple talaq 'invalid in Islam' | Oneindia Malayalam

Oneindia Malayalam 2017-06-22

Views 6

Former Chief Justice of Pakistan Justice Jawad S Khawaja as saying that “triple talaq was never a part of pure Islamic history and was not considered valid as per Islamic law.”
പാകിസ്ഥാന്‍ മുന്‍ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ് ഖ്വാജയാണ് മുത്തലാഖ് ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ലെന്ന് അഭിപ്രായപ്പെട്ടത്. ആയിരം വര്‍ഷം പഴക്കമുള്ള ചരിത്രം പരിശോധിച്ചാല്‍ ഇസ്ലാം നിയമം അനുസരിച്ച്‌ ഇത് സാധുവായ നിയമം ആയിരുന്നില്ലെന്ന് മനസിലാക്കാനാവുമെന്നും എന്നും അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form