ngland convincingly beat South Africa in the first Twenty20 International in Southampton, sealing victory with 33 balls to spare. Score: South Africa (142/3), England (143/1) win by nine wickets.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 143 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 33 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.