Kochi Metro Against Oommen Chandy's Janakeeya Yathra | Oneindia Malayalam

Oneindia Malayalam 2017-06-21

Views 1

Chaos prevailed at two Kochi Metro Stations on Tuesday evening as hundreds of Congress workers virtually took over the premises to enable former Kerala Chief Minister Oommen Chandy to travel on the metro that opened for the public a day earlier.

കൊച്ചി മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യുഡിഎഫ് സംഘം നടത്തിയ മെട്രോ യാത്ര ചട്ടങ്ങളെല്ലാം ലംഘിച്ച്. ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാം ചട്ടങ്ങളും ലംഘിച്ച് സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS