Champions Trophy Final: R Ashwin Faces Heat After Poor Show | Oneindia Malayalam

Oneindia Malayalam 2017-06-20

Views 2

R Ashwin has come in for harsh criticism after his poor show in India's loss in the Champions Trophy final. He was hammered by the Pakistan batsmen for 70 runs in his 10 overs. Rookie opener Fakhar Zaman belted the seasoned off-spinner, who looked lost.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത താരത്തെ കളിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. പകരം പൂര്‍ണ ആരോഗ്യവാന്മാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്താനുള്ള കോഹ്ലിയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെടുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോഴായിരുന്നു ഉമേഷിന് പുറത്തിരിക്കേണ്ടി വന്നത്.

Share This Video


Download

  
Report form
RELATED VIDEOS