In the movie titled Honey Bee 2.5, Askar Ali plays an aspiring actor named Vishnu, who visits the sets of Honey Bee 2.
ഈ വര്‍ഷമെത്തിയ രണ്ടാംഭാഗം 'ഹണി ബീ 2: സെലിബ്രേഷന്‍സ്' പരാജയമായി. എന്നാല്‍ പേരില്‍ 'ഹണി ബീ' വഹിക്കുന്ന മറ്റൊരു ചിത്രവും പ്രദര്‍ശനത്തിനൊരുങ്ങുന്നു. 'ഹണി ബീ 2.5' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം പക്ഷേ ലാല്‍ ജൂനിയറല്ല, ഷൈജു അന്തിക്കാടാണ്. എന്നാല്‍ 'ഹണി ബീ 2'മായി ബന്ധമുണ്ട് ചിത്രത്തിന്.