Champions Trophy Final : Pakistan's Journey-Oneindia Malayalam

Oneindia Malayalam 2017-06-18

Views 8

Opening batsman Fakhar Zaman notched up his maiden one day international century, while pacers Mohammed Amir and Hasan Ali claimed three wickets apiece as Pakistan beat India by 180 runs to lift their maiden ICC Champions Trophy Title.

യാതൊരു പ്രതീക്ഷകളുമില്ലാതെയാണ് പാകിസ്താന്‍ ടീം ചാമ്പ്യന്‍സ് ട്രോഫി കളിക്കാനെത്തുന്നത്. സമ്മര്‍ദ്ദങ്ങളുടെ ഭാരമില്ലാതെയെത്തിയ ടീം അതിശയിപ്പിക്കുന്ന ജയത്തോടെ കിരീടം നേടിയാണ് മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാകിസ്താന്‍ പിന്നീടുള്ള മത്സരങ്ങളില്‍ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തു. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലിലേക്കും. ഒടുവില്‍ കടലാസിലെ കരുത്തുമായെത്തിയ നീലപ്പടയെ 180 റണ്‍സിന് മുട്ടുകുത്തിച്ചാണ് പാക് ടീം മടങ്ങുന്നത്.

Share This Video


Download

  
Report form
RELATED VIDEOS