ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ലോക ഹോക്കി സെമി ഫൈനല്‍ റൗണ്ടിലെ പൂള്‍ ബി മത്സരത്തില്‍ 7-1നാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്.
With a dominating performance, India beat Pakistan 7-1 to register their third straight win and seal a place in the quarter-finals of the Hockey World League Semi-Final.