Champions Trophy 2017; Virat Kohli's Aggressiveness

Oneindia Malayalam 2017-06-16

Views 1

Heading into the semi final clash of the ICC Champions Trophy 2017 encounter between India vs Bangladesh, there was some hostility prior to the game.

ബംഗ്ലാദേശിനെതിരെ മോശം ഫീല്‍ഡിംഗിന്റെ പേരില്‍ സഹതാരം രോഹിത്ത് ശര്‍മ്മയോട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ദേഷ്യപ്പെടുന്ന കാഴ്ച്ചയും ക്രിക്കറ്റ് ലോകം കണ്ടു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ തമീം ഇഖ്ബാലിനെ റണ്ണൗട്ടില്‍ കുടുക്കാനുളള സുവര്‍ണാവസരമാണ് രോഹിത്ത് തന്റെ മെല്ലപ്പോയ്ക്ക് ഫീല്‍ഡിംഗ് കൊണ്ട് നഷ്ടപ്പെടുത്തി കളഞ്ഞത്.

Share This Video


Download

  
Report form
RELATED VIDEOS