Virat Kohli has become the fastest man to score 8,000 runs in One-Day International cricket.
ഏകദിന ക്രിക്കറ്റിലെ മറ്റൊരു റെക്കോഡ് കൂടി വിരാട് കൊഹ്ലിക്ക്. ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോഡാണ് കൊഹ്ലി സ്വന്തം പേരില്‍ കുറിച്ചത്.