Nazriya Nazim Clarifies Pregnancy Rumours

Filmibeat Malayalam 2017-06-15

Views 10

Many reports claiming Nazriya Nazim is pregnant are floating on social media. But Nazriya has clarified on her facebook page that she is not pregnant. Watch video.


മലയാളസിനിമക്ക് ഇത് നല്ല വിശേഷങ്ങളുടെ കാലമാണ്. നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെല്ലാം ഒരേസമയം അച്ഛന്മാരായിരുന്നു. ഇതിന് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫഹദും നസ്രിയയും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയതോടെ സംശയം വര്‍ധിച്ചു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ച് നസ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ കാണാം.

Share This Video


Download

  
Report form