Champions Trophy 2017: Semi-final 1: Pakistan beat England | Oneindia Malayalam

Oneindia Malayalam 2017-06-15

Views 4

Pakistan stunned title favourites England and defeated latter by 8 wickets to enter their maiden ICC Champions Trophy final. Bowling first, Pakistan maintained pressure upon English batsmen and never let them score freely in the crucial match and bowled them out to 211.
മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് പാകിസ്താൻ ഐ സി സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. കാർഡിഫിൽ നടന്ന ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിനാണ് പാകിസ്താൻ തോൽപ്പിച്ചത്. രണ്ടാം സെമിയിൽ ബംഗ്ലാദശും ഇന്ത്യയും കളിക്കും. ഒന്നാം സെമിയിലെ സ്കോർ - ഇംഗ്ലണ്ട് 49.5 ഓവറിൽ 211 ഓൾ ഔട്ട്. പാകിസ്താൻ 37.1 ഓവറിൽ രണ്ട് വിക്കറ്റിന് 215.

Share This Video


Download

  
Report form