Seven Benefits Of Having $ex During Pregnancy

Oneindia Malayalam 2017-06-14

Views 4

Scientific reports prove that doing $ex during pregnancy period is good for health.

ഗര്‍ഭകാലത്ത് സെക്‌സ് വേണമോ എന്നത് പലര്‍ക്കുമുള്ള സംശയമാണ്. ആ സംശയം പലമടങ്ങ് വര്‍ധിപ്പിക്കുന്നതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഗര്‍ഭിണികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം. ഗര്‍ഭസമയത്ത് സെക്‌സ് പാടില്ലെന്ന നിര്‍ദേശമാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഇത് ശാസ്ത്രീയമല്ലെന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തിലെയും അവസാനത്തേയും മാസങ്ങളിലൊഴികെ സെക്‌സ് ആകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Share This Video


Download

  
Report form
RELATED VIDEOS