Three Pakistani nationals including two women who were living in India under false identities were arrested in Bengaluru. An Keralite has also been arrested for helping them.
മൂന്നു പാക്ക് പൗരന്‍മാർക്ക് സംരക്ഷണം നൽകിയ മലയാളി ബെംഗളൂരുവിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഹാബാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇയാളുടെ ഭാര്യ സമീറ അബ്ദുൽ റഹ്മാൻ ഉൾപ്പെടെ മൂന്നു പാക്കിസ്ഥാൻകാരെയും ഒപ്പം പിടികൂടിയിട്ടുണ്ട്.