Seemingly bored at home, a five-year-old boy tore up banknotes amounting to 50,000 yuan (over P362,000), which were hidden by his parents inside a drawer.
ബോറടിച്ച് ബോറടിച്ച് അഞ്ചു വയസ്സുകാരന്‍ കീറിയെറിഞ്ഞത് നാലു ലക്ഷം രൂപ. ചൈനയില്‍ നടന്ന സംഭവത്തില്‍ പുറത്തു പോയ അച്ഛന്‍ വീട്ടില്‍ വന്നപ്പോള്‍ ഞെട്ടുകയായിരുന്നു. സൂക്ഷിച്ചു വെച്ച 50,000 യുവാന്‍ (4,70,000 രൂപ) ആയിരുന്നു കീറിയും നശിപ്പിച്ചും പയ്യന്‍ കളഞ്ഞത്.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s