Former James Bond star Sir Roger Moore has expired in Switzerland at the age of 89 after a short battle with cancer, his family has announced. A message shared on the actor's official Twitter account read: "With the heaviest of hearts, we must share the awful news that our father, Sir Roger Moore, passed away today. We are all devastated."
ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ നായകന്‍ റോബര്‍ട്ട് മൂര്‍ അന്തരിച്ചു. 88 കാരനായിരുന്ന അദ്ദേഹം ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. മരണ വിവരം ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. സ്വിറ്റ്‌സര്‍ലന്റിലായിരുന്നു അന്ച്യം. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മൊണാക്കോയില്‍ വെച്ചുള്ള സ്വകാര്യ ചടങ്ങില്‍ വെച്ച് മൃതദേഹം സംസ്!കരിക്കും. 1973ലെ ലിവ് ആന്റ് ലെറ്റ് ഡൈ തുടങ്ങി 12 വര്‍ഷത്തിനിടെ ആറ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു.