On Tuesday, Paytm announced the launch of its payments bank in India, with a public notice in the newspapers and a blog post about the same. This comes after months of delays, but as per the notice, Paytm's wallets business is being transferred to the newly incorporated entity, Paytm Payments Bank Ltd (PPBL).
മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം ഇന്നു മുതല്‍ ബാങ്കിങ് രംഗത്തേക്ക് ചുവടുവെക്കുന്നു. പേയ്‌മെന്റ് ബാങ്ക് ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതോടെയാണ് പേടിഎം ബാങ്കിംഗ് രംഗത്ത് സജീവമാകുന്നത്.
പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമറ്റഡ് എന്ന് പേരില്‍ പ്രാഥമിക സേവനങ്ങള്‍ നല്‍കുന്ന ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിച്ചു. ആദ്യ മൂന്ന് വര്‍ഷം കൊണ്ട് 5 കോടി ഉപഭോക്താക്കളെ നേടാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s