Nokia 3310 Finally Launched In India, Price?

Oneindia Malayalam 2017-05-16

Views 90

Nokia 3310, the iconic feature phone in a revamped form, is now officially launched for india. the Nokia 3310 variant is a feature phone by HMD Global, which is now manufacturing and selling Nokia-branded phones.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒരു തലമുറയെ ഒന്നാകെ മൊബൈല്‍ ലോകത്തേക്ക് തള്ളിവിട്ട നോക്കിയ തങ്ങളുടെ ജനപ്രിയ മൊബൈല്‍ ആയ നോക്കിയ 3310 കെട്ടിലും മട്ടിലും മാറ്റം വരുത്തി വീണ്ടും വില്‍പനക്കെത്തിച്ചു എന്ന് മാത്രമല്ല മൊബൈല്‍ മോഡലായ 3310 തന്നെയാണ് ഇതിന്റെ വിലയും എന്നതാണ് കൗതുകം. ഓണ്‍ലൈന്‍ വഴി വില്‍പന നടത്തിയില്ലെങ്കിലും മെയ് 18 വ്യാഴാഴ്ച മുതല്‍ കടകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് നോക്കിയ വീണ്ടും സ്വന്തമാക്കാം.

Share This Video


Download

  
Report form