New Zealand vs India 2020-Virat Kohli Set To Break MS Dhoni’s Record In The 3rd T20I

Oneindia Malayalam 2020-01-28

Views 330

ന്യൂസിലാന്‍ഡിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ പുതിയ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത്. മല്‍സരത്തില്‍ 25 റണ്‍സെടുക്കാനായാല്‍ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കു കഴിയും.


Share This Video


Download

  
Report form
RELATED VIDEOS